Sudani from Nigeria preview
ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സൗബിൻ ഷാഹിർ. സൗബിന്റെ സ്വഭാവിക അഭിനയമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ ലഭിക്കാൻ കാരണം. തനിയ്ക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് സൗബിൻ പറവ എന്ന ചിത്രത്തിലൂടെ കാണിച്ച് കൊടുത്തിരിക്കുകയാണ്